Latest News From Kannur

അന്തരിച്ചു.

0

ചൊക്ലി :ഒളവിലം തോട്ടത്തിൽ നാരായണൻ നായർ (97) അന്തരിച്ചു. വിമുക്ത ഭടനും തലശേരി ട്രഷറി ജീവനക്കാരനുമായിരുന്നു. 1962 ൽ നടന്ന ഇന്ത്യാ- – ചൈന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് .പരേതരായ തോട്ടത്തിൽ മയിലിയാടൻ നാരായണൻ നായരുടെയും പി കെ മീനാക്ഷിയമ്മയുടെയും മകനാണ്.ഭാര്യ: ടി എം ജാനകിയമ്മ.മക്കൾ: രമാദേവി (റിട്ട. ആർ കെ ദിവാൻ കമ്പനി, മുംബൈ), പത്മാവതി(റിട്ട. ബി എസ് എൻ എൽ – കണ്ണൂർ), സുകുമാരൻ (റിട്ട. എയർഫോഴ്സ് – കോയമ്പത്തൂർ ), ജയരാജൻ (വിമുക്ത ഭടൻ, എസ്ബിഐ – മേലേ ചൊവ്വ ), ക്യാപ്റ്റൻ വിനോദ് കുമാർ (മർച്ചന്റ് നേവി).
മരുമക്കൾ:രവിനായർ (റിട്ട. റെയിൽ വേ, മുംബൈ),രാമചന്ദ്രൻ(റിട്ട. ബി എസ്എൻഎൽ – കണ്ണൂർ), ഉഷാ സുകുമാരൻ (അധ്യാപിക), ഷീന ജയരാജൻ ( അധ്യാപിക, കോർ ജാൻ യുപി സ്കൂൾ) , ജയശ്രീ വിനോദ് കുമാർ (സംഗീത അധ്യാപിക)സഹോദരങ്ങൾ:പി കെ ബാലക്യഷ്ണൻ നായർ(ചെന്നൈ), പരേതരായ അച്ചുതൻ നായർ, പത്മിനിയമ്മ, ഗംഗാധരൻ നായർ.

Leave A Reply

Your email address will not be published.