Latest News From Kannur

അഡ്വ. പി. അപ്പുക്കുട്ടനെ 17 ന് ആദരിക്കും

0

കാഞ്ഞങ്ങാട് :ഗ്രന്ഥശാലാ പ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന അഡ്വ.പി.അപ്പുക്കുട്ടനെ കാഞ്ഞങ്ങാട് നഗരസഭ ആദരിക്കും. 17-10-2024 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നഗരസഭാ ടൗൺ ഹാളിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ആദരം പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആദര പ്രഭാഷണം നടത്തും.

Leave A Reply

Your email address will not be published.