കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിലെ യൂത്ത് ക്ലബ്ബുകളുടെയും ലൈബ്രറികളുടെയും ഭാരവാഹികളുടെ യോഗം 17 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ ചേരും. കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവൻ ക്ലബ്ബ് – ലൈബ്രറി ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ അറിയിച്ചു.