കെ എസ് എസ് പി എ ജില്ല സമ്മേളനം നവമ്പർ 27 , 28 തീയ്യതികളിൽ KannurLatest By sneha@9000 On Oct 15, 2024 0 Share കണ്ണൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ നാല്പതാമത് കണ്ണൂർ ജില്ല സമ്മേളനം നവംബർ 27 , 28 തീയ്യതികളിൽ പഴയങ്ങാടിയിൽ നടക്കും. സമ്മേനത്തിൻ്റെ ഭാഗമായി വിവിധ സമ്മേളനങ്ങളും പ്രകടനവും നടക്കും. 0 Share