അസീസ് ഹാജിയെ കേന്ദ്ര ഏജൻസി പ്രതിധികൾ ആദരിച്ചു LatestMahe By sneha@9000 On Oct 3, 2024 0 Share ഇടയിൽ പീടിക: ഗാന്ധിയനും ജീവകാരുണ്യ പ്രവർത്തകനുമായ ഇടയിൽ പീടികയിലെ അസീസ് ഹാജിയെ ഗാന്ധിജയന്തി ദിനത്തിൽ ആദരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളിലെ നാല് പ്രതിനിധികൾ വീട്ടിലെത്തിയാണ് ഉപഹാരം നൽകി ആദരിച്ചത്. 0 Share