പാനൂർ : അണിയാരം ഗുരുദേവ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഴ്സറി , എൽ . പി , യു. പി , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ജില്ലാതല ചിത്രരചനാ മത്സരം ഒക്ടോബർ 2 ന് രാവിലെ 09:30 ന് നടക്കുന്നതാണ്.ചിത്രകാരൻ സുനിൽ ബാബു കോറോത്ത് മത്സരം ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . ഫോൺ:
9745304225,8281507336,9495650994.
Sign in
Sign in
Recover your password.
A password will be e-mailed to you.