Latest News From Kannur

അന്തരിച്ചു.

0

മാഹി : അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം സഈദാസിൽ താമസിക്കുന്ന വട്ടോത്ത് സിദ്ദിഖ്(71) അന്തരിച്ചു.പരേതരായ പിലാട്ടിയത്ത് മമ്മൂട്ടിയുടെയും , വട്ടോത്ത് കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ: പൊന്നമ്പത്ത് സൗജത്ത് .
മക്കൾ:സഈദ്( ദുബൈ), സജിന , സാജിത
മരുമക്കൾ: തൻസീറ, മുഹമ്മദ് ബഷീർ , സഹീർ അബ്ബാസ് (ഇരുവരും ദുബൈ)
സഹോദരങ്ങൾ: മുസ്തഫ, സുമിയ്യ, കദീജ, സാജിദ,പരേതനായ യൂസഫ് .

Leave A Reply

Your email address will not be published.