തലശേരി :ഡി.എ കുടിശിക പി.എഫിൽ അടക്കുക , സർവ്വീസിൽ നിന്ന് വിരമിക്കുന്ന തൊഴിലാളി കർക്ക് പെൻഷനും മറ്റ് അനുകൂല്ല്യങ്ങളും നൽകുക , തൊഴിൽ സുരക്ഷ ഉറപ്പാക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശുചീകരണ തൊഴിലാളികൾ ആഗസ്റ്റ് ഒന്നു മുതൽ അനിശ്ചിതകാലം പണിമുടക്കിന് തീരുമാനിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് പ്രശ്ന പരിഹാരത്തിനു നഗരസഭ തയ്യാറാകണമെന്ന് മുൻസിപ്പാൽ കണ്ടിജെൻ്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രസിഡണ് പി.ജനാർദ്ദനൻ ആവശ്വപ്പെട്ടു.