Latest News From Kannur

ഐടി കോഴ്‌സുകള്‍

0

സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്‌സുകളില്‍ കണ്ണൂര്‍ ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജുലൈ 31-നകം പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ted.cdit.org സന്ദര്‍ശിക്കുക.

Leave A Reply

Your email address will not be published.