പാനൂർ :പാനൂർ നഗരസഭ തല കോൺഗ്രസ്സ് നേതൃയോഗം കെപിസിസി സെക്രട്ടറി സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രയസമുണ്ടാക്കുന്ന മസ്റ്ററിങ് ബുദ്ധിമുട്ട് ഒഴിവാക്കുക.മാസങ്ങളായി കുടിശികയായി കിടക്കുന്ന പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. എന്ന് കെപിസിസി സെക്രട്ടറി സജീവ് മാറോളി പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പിഹാഷിം അധ്യക്ഷത വഹിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post