എൽ ബി എസ് സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻസ് (പി.ജി.ഡി.സി.എ.), ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ (.ഡി.സി.എ.), ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ(സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ പട്ടികജാതി , പട്ടികവർഗം, മറ്റു അർഹതപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ: 0497 2702812, 9495680643