മാഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ പുതുച്ചേരി പോലിസ് ഡയരക്ടർ ജനറൽ ഡോ:ബി.ശ്രീനിവാസ് ഐ.എ.എസ് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ വസതിയിലെത്തി സൗഹൃദ കൂടികാഴ്ച നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.