പാനൂർ: സ്പോട്ട് അഡ്മിഷൻ വഴി കല്ലിക്കണ്ടി എൻ എ എം കോളേജിൽ ഡിഗ്രിക്ക് ചേരാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അപേക്ഷ ഫോമിന്റെ കോപ്പി കോളേജ് ഓഫീസിൽ 19 നുള്ളിൽ എത്തിക്കേണ്ടതാണ്.
സ്പോട്ട് അഡ്മിഷന് പ്രത്യേക ഫോം ഉണ്ടായിരിക്കുന്നതല്ല. സർവകലാശ്ശാല നിർദ്ദേശാനുസരണം ആയിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് 0490-2463067
ബന്ധപ്പെടുക.
Sign in
Sign in
Recover your password.
A password will be e-mailed to you.