കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിൻറെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും, ഖാദി ഗ്രാമ സൗഭാഗ്യകളിലും മുഹ്റത്തോട് അനുബദ്ധിച്ച് ജൂലൈ 15 ( ജൂലൈ 14 അവധി ദിവസം ഒഴികെ) വരെയുള്ള 5 പ്രവൃത്തി ദിനങ്ങളിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ: റിബേറ്റ് ലഭിക്കു ന്നതാണ് എന്ന് ഡയറക്ടർ അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.