മാഹി : ഗവൺമെൻറ് എൽ പി സ്കൂൾ ചെറുകല്ലായി അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പി പി വിജേഷിന്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ കെ കെ മനീഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മെൻ്റർ കെ.പി രാമകൃഷ്ണൻ മാസ്റ്റർ ക്ലാസുകൾ നിയന്ത്രിച്ചു