ഐച്ചആര്‍ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്ഷേന്‍, ബികോം വിത്ത് കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005048, 9847007177
Sign in
Sign in
Recover your password.
A password will be e-mailed to you.