Latest News From Kannur

അഭിമുഖം ജൂലൈ 19 ന്

0

തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷണൽ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ ജൂലൈ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 19 വെള്ളി രാവിലെ 9:30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ 8281999015.

Leave A Reply

Your email address will not be published.