Latest News From Kannur

മഹാഭാഗന്മാർ ; പ്രകാശനം ചെയ്തു

0

തലശേരി :മുദ്രപത്രം മാസിക പ്രസിദ്‌ധികരിക്കുന്ന വി.സി. ബാലൻ മാസ്റ്റർ എഴുതിയ മഹാഭാഗന്മാർ എന്ന പുസ്തകത്തിൻ്റെ പ്രകാശനം കെ.പി.മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. ഏഐ. സി. സി. മെംബർ വി എ. നാരായണൻ ഏറ്റുവാങ്ങി. പത്രാധിപർ പി. ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു. വി. ഇ കുഞ്ഞനന്തൻ പുസ്തകപരിചയം നടത്തി. പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവൻ, ചൂരായി ചന്ദ്രൻ മാസ്റ്റർ , മമ്പറം ദിവാകരൻ, സി.എൻ. ഗംഗാധരൻ. അഡ്വ പി.കെ. രവീന്ദൻ, ‘അഡ്വ പ്രശാന്ത് കതിരൂർ , കതിരൂർ ടി.കെ.ദിലീപ് കുമാർ , അഡ്വ മുഹമ്മദ് സബീർ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.