പക്ഷാഘാത പുനരധിവാസ ചികിത്സ LatestKannur By sneha@9000 On Jul 3, 2024 0 Share ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പക്ഷാഘാത രോഗികള്‍ക്ക് സൗജന്യ പുനരധിവാസ കിടത്തിചികിത്സ ലഭിക്കും. ഇതിനായി ഒ പിയില്‍ നേരിട്ട് വരികയോ 8075170384 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. 0 Share