പ്രവേശനം നിരോധിച്ചു KannurLatest By sneha@9000 On Jun 28, 2024 0 Share ഡി ടി പി സിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. 0 Share