കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ ഉന്നതികളിൽ വായനാശീലം വളര്‍ത്തുന്നതിന് വേണ്ടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി കേരള ലിറ്ററേറ്റീവ് ഫെസ്റ്റിവെല്ലില്‍ ആരംഭിച്ച ബില്‍ഡ് എ ലൈബ്രറി പരിപാടി കോഴിക്കോട് സബ്കലക്ടര്‍ ഗൌതം രാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.വി.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, സൂപ്രണ്ടുമാരായ യു.കെ.രാജന്‍, വിജയന്‍ മുളേളാറ, ടി. രഞ്ജിനി, ആര്‍.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജർ എം. എസ്. വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് എക്സ്പെർട്ട് വി. കെ. അഞ്ജന എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.