Latest News From Kannur

പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന് ടി പി അനിത അർഹയായി

0

വിശിഷ്ട സേവനത്തിനു പുതുച്ചേരി സംസ്ഥാന പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന് മാഹി പോലീസ് സ്റ്റേഷനിലെ വനിത എസ് ഐ ടി. പി. അനിത അർഹയായി,

മാഹി PAP SI ആയി സേവനം അനുഷ്ഠിക്കുന്നു, റിപ്പബ്ലിക് ദിന ആഘോഷത്തിന്റ ഭാഗമായി

പുതുച്ചേരിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കും

Leave A Reply

Your email address will not be published.