പുതുച്ചേരി സർക്കാർ മയ്യഴി മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥർ ഒഴികെ ഉള്ള റേഷൻ കാർഡിന് അനുവദിച്ച സൗജന്യ പൊങ്കൽ കിറ്റ് വിതരണം 24.01.26 മുതൽ ജനുവരി 30 വരെ വിതരണം ചെയ്യും. മാഹിയിലെ വിവിധ റേഷൻ കടകൾ വഴി രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെയും ഉച്ച 2 മണി മുതൽ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം ചെയ്യുകയെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.മൊബൈൽ: 7306899601 / 9496602025
Sign in
Sign in
Recover your password.
A password will be e-mailed to you.