കൂടാളി :
കെ എസ് എസ് പി എ കൂടാളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കും. 26 ന് തിങ്കളാഴ്ച ആഘോഷപരിപാടിയുടെ ഭാഗമായി ഓൺലൈൻ യോഗം നടത്തും. 26 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് പരിപാടി. കൂടാളി മണ്ഡലം പ്രസിഡണ്ട് വി. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന റിപ്പബ്ലിക്ക് ദിന യോഗം വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്യും.
ഇ.കെ. ശ്രീധരൻ മാസ്റ്റർ, കെ. പി.ഗംഗാധരൻ മാസ്റ്റർ,
വി.സത്യൻ എന്നിവർ പ്രസംഗിക്കും.