Latest News From Kannur

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് അപേക്ഷിക്കാം

0

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 8156893087, 9388338357.

Leave A Reply

Your email address will not be published.