കണ്ണൂർ: ചെലവൂർ വേണു അനുസ്മരണം ജൂൺ 14 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. കണ്ണൂർ ക്യൂബ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. കണ്ണൂർ കേരള ബാങ്ക് ഹാളിലാണ് ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ് , സംവിധായകൻ ടി.ദീപേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.