കണ്ണൂർ : ഗവ.സ്കൂൾ ടീച്ചേർസ് ഫോറം [ ജി എസ് ടി എഫ് ] വോട്സാപ് കൂട്ടൂയ്മയുടെ രണ്ടാമത് ഒത്തു ചേരൽ ജൂൺ 30 ന് ഞായറാഴ്ച രാവിലെ 9.30 ന് കണ്ണൂരിൽ നടക്കും. കേബിൻ ബാംബൂവിലാണ് പരിപാടി നടത്തുന്നത്. സംഘടനാരംഗത്ത് നേതൃപരമായ പങ്ക് വഹിച്ച , അന്തരിച്ച അദ്ധ്യാപകരെ ചടങ്ങിൽ അനുസ്മരിക്കും. – ജനവിധി 2024 -ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിച്ച സഹപ്രവർത്തർക്ക് യാത്രയയപ്പ് നൽകും
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post