കോഴിക്കോട് : കേരളത്തിലെ നിരവധി സ്ത്രീവിമോചന പോരാട്ടങ്ങൾക്കും പരിസ്ഥിതി സംരക്ഷണ സമരങ്ങൾക്കും നേതൃത്വം നൽകിയ വി.കെ. പത്മജയെ അനുസ്മരിക്കാനുള്ള കൂട്ടായ്മ ജൂൺ 15 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേരുന്നു.കെ.കെ.രമ എം എൽ എ , കെ. അജിത ,അഡ്വ. മഞ്ചേരി സുന്ദർ രാജ് ,ഡോ. പി.ഗീത , പി ഇ ഉഷ ,
അഡ്വ. സാബി ജോസഫ് , എം.സുൽഹത്ത് ,അഡ്വ. പി.എ. പൗരൻ , എം.ശ്രീകുമാർ ,
എൻ. സുബ്രഹ്മണ്യൻ , അഡ്വ. കെ. എൻ. അജോയ് കുമാർ , കെ.പി. ചന്ദ്രൻ , എം.ദിവാകരൻ , വി. എ. ബാലകൃഷ്ണൻ ,
പി.ടി.ഹരിദാസ് , അഡ്വ. ടി. നാരായണൻ വട്ടോളി , ഡോ.വി. പ്രസാദ് എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post