Latest News From Kannur

അധ്യാപക ഒഴിവ്

0

പാനൂർ :പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചെറുവാഞ്ചേരിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂളിൽ നടക്കുന്ന മുഖാമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave A Reply

Your email address will not be published.