Latest News From Kannur

അദ്ധ്യാപക ഒഴിവ്

0

ഇരിട്ടി : ഉളിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് [ സീനിയർ ] , മലയാളം [ ജൂനിയർ ] , സുവോളജി (ജൂനിയർ) , കൊമേഴ്സ് (ജൂനിയർ ] എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മെയ് 31 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തുന്നു. യോഗ്യരായവർ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിക്കുന്നു

Leave A Reply

Your email address will not be published.