മാഹി: പുതുച്ചേരി സർക്കാർ മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് ചാലക്കര ബഥാന്യയിൽ ടി എം നിർമ്മലാമണി (റിട്ട: പ്രധാന അദ്ധ്യാപിക ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, മാഹി) നിര്യാതയായി. ഭർത്താവ് : പരേതനായ സി ജോസഫ് (റിട്ട: സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി തലശ്ശേരി) മക്കൾ : ജയിംസ് സി ജോസഫ് (പ്രസിഡൻ്റ് ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ മാഹി & അദ്ധ്യാപകൻ ഗവ: ഫ്രഞ്ച് ഹൈസ്കൂൾ, മാഹി), ജോമോൻ സി ജോസഫ് (മോർഗൻ മെക്കിൻലി, മാഹി ) മരുമക്കൾ: സജിനി ജോൺ (ചെങ്ങന്നൂർ) ഡോളി സണ്ണി(കൽക്കുളം, നിലമ്പൂർ)