പാനൂർ: മൊകേരി സുഹൃജ്ജന വായനശാലാ ആൻറ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷം ലോഗോ പ്രകാശനം ചെയ്തു. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ എ.യതീന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കുമാരൻ, സെക്രട്ടറി കെ.കെ.ഷിബിൻ, കെ.രാജേഷ്, ശ്രീധരൻ കോറോത്ത്, പി.ജയരാജൻ, എൻ.എം.രാഘവൻ എന്നിവർ പങ്കെടുത്തു.
കെ.കെ.ഷിബിനാണ് ലോഗോ രൂപകല്പന ചെയ്തത്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post