Latest News From Kannur

ചരമം

0

മാഹി [ചാലക്കര]: മധുരക്കാരൻ്റവിട വിജയൻ (59) മരണപ്പെട്ടു. സാധാരണ പോലെ കാലത്ത് ജോലി സ്ഥലത്തെത്തിയപ്പോൾ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യ പ്രസി (ഹരിതം സൂപ്പർ മാർക്കറ്റ് )
മകൻ ആദിത്ത് തായ്ലൻ്റ് , മകൾ അഞ്ജന, മരുമകൻ പ്രണവ് ( ദുബൈ )

Leave A Reply

Your email address will not be published.