Latest News From Kannur

ഈദ് ഗാഹ് സംഘടിപ്പിച്ചു.

0

പാനൂർ : പാനൂർ മസ്ജിദുൽ മുജാഹിദീനും, മസ്ജിദു റഹ്മയും ചേർന്ന് നടത്തിയ സംയുക്ത ഈദ് ഗാഹിന് ജ: സയ്യിദ് അലി സ്വലാഹി നേതൃത്വം നൽകി. പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഈദ് ഗാഹിൽ ആയിരത്തോളം പേർ പങ്കെടുത്തതായി ഭാരവാഹികളായ ബാലിയിൽ മഹമൂദ് ഹാജി, ഒ.ടി.അബ്ദുള,ഡോ: കെ. ശഹീദ്, എം.ടി.കെ.മഹമൂദ്, റഹീം എലാങ്കോട്, നാമത്ത് അബ്ദുള്ള എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.