പാനൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കൊളവല്ലൂർ പൊലീസും – സിആർപിഎഫും സംയുക്ത റൂട്ട് മാർച്ച് നടത്തി. പാറാട് മുതൽ സ്വാമി പീടിക വരെയാണ് റൂട്ട് മർച്ച് നടത്തിയത്.
കൊളവല്ലൂർ സി ഐ സുമിത്ത് കുമാർ, എസ് ഐ കെ.കെ സോബിൻ, സി ആർ പി എഫ് ഇൻസ്പെക്ടർ രമേശ് സിംഗ് യാദവ് എന്നിവർ നേതൃത്വം നൽകി. നേരത്തെ സി പി എം – ബി ജെ പി സംഘർഷം നടന്ന മേഖലയായിരുന്നു ഇത്. 9 കേസുകൾ രജിസ്റ്റർ ചെയ്യുകയും, പ്രതികളെ പിടികൂടുകയും ചെയ്തിരു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post