Latest News From Kannur

ലോഗോ പ്രകാശനം ചെയ്തു.

0

പാനൂർ: ഏപ്രിൽ 8 മുതൽ മെയ് 5 വരെ പാനൂരിൽ നടക്കുന്ന മ്യൂസിക് ലവേഴ്സ് സ്വർണ്ണാജ്ഞലി പാനൂർ മഹോൽസവത്തിൻ്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ നിർവ്വഹിച്ചു.സ്വർണ്ണാഞ്ജലി പി.കെ മുഹീസ്, മ്യൂസിക്ക് ലവേഴ്സ് ഭാരവാഹികളായ രാജേന്ദ്രൻ തായാട്ട്, സജീവ് ഒതയോത്ത്, വി.എൻ രൂപേഷ്, ജയജീവൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.