Latest News From Kannur

റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും 28 ന് വ്യാഴാഴ്ച

0

പാനൂർ: വടകര ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. ആർ പ്രഫുൽകൃഷ്ണൻ നയിക്കുന്ന റോഡ് ഷോയും കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷനും നാളെ വ്യാഴാഴ്ച പാനൂരിൽ നടക്കും. പാനൂർ ബസ്റ്റാൻഡിൽ നാലു മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.റോഡ് ഷോ വള്ളങ്ങാട് ഗുരുസന്നിധി പരിസരത്തുനിന്ന് ആരംഭിച്ച് ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

Leave A Reply

Your email address will not be published.