മലയാള കലാഗ്രാമത്തിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു MaheLatest By sneha@9000 On Mar 26, 2024 0 Share മാഹി: ഭരതനാട്യം ,കുച്ചിപ്പുടി കർണാടിക് സംഗീതം, വയലിൻ, മൃദഗം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്,യോഗ എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷ ഏപ്രിൽ 20 ന് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്. ഫോൺ 0490 – 2332961, 7907361149, 9447646125 0 Share