Latest News From Kannur

നേതൃയോഗം

0

വടകര: എൻഡിഎ വടകര ലോക്സഭാ മണ്ഡലം നേതൃയോഗം വടകരയിൽ നടന്നു. ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബി ജെ പി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുഭാഷ്, മേഖലാ സിക്രട്ടറി ജി. കാശിനാഥ് , എൻ. ഹരിദാസ്, എം. മോഹനൻ ,സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.