Latest News From Kannur

ചരമം

0

കോടിയേരി: പപ്പൻ്റെ പീടികക്ക് സമീപം ഇടക്കണ്ടി ഹൗസിൽ പടിഞ്ഞാറെ ചിറക്കൽ കമലാക്ഷി അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ.
മകൻ: കെ.കെ.രവീന്ദ്രൻ (ഓറിയൻ്റൽ ബേങ്ക് ഓഫ് കോമേഴ്സ്). മരുമകൾ: പ്രേമ (റിട്ട. തപാൽ വകുപ്പ്) സഹോദരങ്ങൾ: ശാന്തകുമാരി, ഗൗരി, പത്മനാഭൻ, പരേതരായ പത്മിനി അമ്മ, നാണു നായർ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.