ചിറക്കര: ഗവ: അയ്യലത്ത് യു.പി.സ്കൂൾ 93-ാം വാർഷികാഘോഷം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷബാന ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചാനൽ , സിനി ആർട്ടിസ്റ്റ് ശ്രീ. സുനിൽ കോട്ടേമ്പ്രം കലാപരിപാടി അവതരിപ്പിച്ചു.
ചടങ്ങിൽ ടി.കെ മായൻ, നസീർ കരിയാമ്പത്ത് എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ
കെ.പി. അൻസാരി അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. വിനോദ് കുമാർ എം.വി. സ്വാഗതം പറഞ്ഞു. എ.ഇ.ഒ., ഇ.പി.സുജാത വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ഡോ. സക്കറിയ , ടി.കെ. മായൻ,
കെ.എൻ. ദിൽഷാദ് , ആയിഷ, പി ഒ , സംഘാടക സമിതി ഭാരവാഹികളായ
റഷീദ് കരിയാടൻ, നൗഫൽ പയേരി , അഡ്വ. ,കെ.സി. മുഹമ്മദ് ഷബീർ, ജാനറ്റ് നോറിൻ
എൻ.സി. അഹമ്മദ്, നസീർ കരിയാമ്പത്ത്, എന്നിവർ ആശംസകളർപ്പിച്ചു.കെ.മുഹമ്മദ് ഷഫീഖ് നന്ദി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.