അഴിയൂർ : അഴിയൂരിലെ പൗരപ്രമുഖനും അഴിയൂർ മുഹിയുദ്ദീൻ ജുമാമസ്ജിദ് മുത്തവല്ലിയും രക്ഷാധികാരിയുമായ സി വി അബ്ദുല്ല നിര്യാതനായി.ഭാര്യ പരേതയായ കള്ളാരൊത് സുബൈദ.മക്കൾ ഹനീഫ ,അബ്ദുൽ അസീസ്,നസീമ,ശാഹിദ, ശരീഫ . ജാമാതാക്കൾ നൂർജഹാൻ,മുഫ്‌സീന, ഓ കെ റസാഖ് ,ഷുക്കൂർ ,ബഷീർ.സഹോദരങ്ങൾ സി വി ഇബ്രാഹിം,സി വി മൊയ്തു, സി വി ആസ്യ, പരേതരായ സി വി അബൂബക്കർ സി വി ആയിഷ ,സി വി നബീസ,സി വി ഖദീജ.മയ്യത് നമസ്ക്കാരം മാഹീ മുഹിയുദ്ദീൻ ജുമാ മസ്ജിദ്ദിൽ . ഹാജിയാർ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം.