മൊകേരി: ടി.എച്ച് ബാലൻ മൊകേരിയുടെ 20-ാമത് ചരമദിനാചരണം നടത്തി. സ്മൃതികുടീരത്തിൽ നടത്തിയ പുഷ്പാർച്ചനക്ക് ശേഷം എം.എം ജഗദീപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതിസംഗമത്തിൽ ഹരിദാസ് മൊകേരി , കെ രാജേഷ് , സി.പി.സുധീന്ദ്രൻ , സി.പി. പ്രസീൽ ബാബു , രാഘവൻ മാസ്റ്റർ , ഡോ.ശശിധരൻ കുനിയിൽ ടി. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.