പാനൂർ: ആവി പറക്കുന്ന , കടുപ്പമുള്ള ചായയും ചൂടുള്ള കടികളും ; ഒപ്പം ചൂടേറിയ രാഷ്ട്രീയ ചർച്ചയും . മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിി നടത്തുന്ന്ന ദേശ രക്ഷാായാത്രയുടെ പ്രചരണാത്ഥം മുസ്ലിം ലീഗ് തെണ്ടപ്പറമ്പ് ശാഖ കമ്മിറ്റി നടത്തിയമുഹബ്ബത്ത് കീദുഖാൻ ശ്രദ്ധേയമായി.മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി നൗഷാദ് അണിയാരം ഉ ദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി വി
യൂസുഫ് അധ്യക്ഷനായി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല മുഖ്യാാതിഥിയായി . പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ഇസ് മയിൽ മാസ്റ്റർ , പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല പാലേരി , യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ പനോൾ,വി പി ഇസ്മായിൽ, യു പി അർഷാദ്, ജുനൈദ് യമാനി, അബ്ദുൽ കരീം ഫാളിലി, തറാൽ സൂപ്പി ഹാജി എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post