തലശ്ശേരി : ദീർഘകാലം തലശ്ശേരി നഗരസഭ ശുചീകരണ വിഭാഗത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച എൻ കെ ലതികക്ക് കേരള മുൻസിപ്പൽ .& കോർപ്പറേഷൻ കണ്ടിജൻ്റ് എപ്ലോയിസ് കോൺഗ്രസ്സ്( ഐ.എൻ .ടി.യു.സി ) തലശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. തൊഴിലാളി സംഘടനയുടെ മുതിർന്ന നേതാവ്
പി. ജനാർന്ദനൻ ഉപഹാരം നൽകി . കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ വിജയകൃഷ്ണൻ ,എ ഷർമ്മിള , എൻ കെ രാജീവ്, എം നസീർ , യു സിയാദ് ,കെ.പി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post