Latest News From Kannur

കോടതി അറിയിപ്പ്

0

നാദാപുരം: നാദാപുരം മുൻസിഫ് കോടതിയിൽ ഇപി 43/2016 ഇൻ ആർസിപി 48/2015 നമ്പർ കേസിൽ (ഹർജിക്കാർ : ചെറിയ കോറോത്ത് ചാത്തങ്കണ്ടി ഉസ്മാൻ ഹാജി മുതൽ പേർ എതിർകക്ഷി : സുശീൽ കുമാർ, എസ്/ഓ മാധവൻ നായർ, അബിലേരി, ഗോകുലം(എച്ച്),കൽപ്പറ്റ വില്ലേജ്, വൈത്തിരി താലൂക്ക്) പീടികമുറി ഒഴിപ്പിക്കുമ്പോൾ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ ഫെബ്രുവരി 29നോ അതിനു മുൻപോ ഇതിലെ എതിർകക്ഷിയായ സുശീൽ കുമാർ തിരിച്ചറിയിൽ രേഖകൾ സഹിതം കോടതിയിൽ ഹാജരായി ഏറ്റുവാങ്ങണമെന്നും അല്ലാത്ത പക്ഷം അവ പരസ്യമായി ലേലത്തിൽ വിറ്റ് ഗവൺമെന്റിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ജൂനിയർ സൂപ്രണ്ട് അറിയിച്ചു.

Leave A Reply

Your email address will not be published.