Latest News From Kannur

നൊച്ചോളി മടപ്പുര തിരുവപ്പന മഹോത്സവം

0

പാട്യം:പത്തായക്കുന്നിലെ നൊച്ചോളി മടപ്പുരയിലെ തിരുവപ്പന മഹോത്സവം 11, 12, 13 തീയതികളിൽ നടത്തും .11 ന് കാലത്ത് ഗണപതി ഹോമം , 11 മണിക്ക് കൊടിയേറ്റം 4 മണിക്ക് പയംകുറ്റിയും ഭഗവതി പൂജ 5 മണിക്ക് ഗുരുപൂജ, ഗുരു കാരണവർക്ക് നിവേദ്യം 7 മണിക്ക് കോൽക്കളി നൃത്തനൃത്യങ്ങൾ 12 ന് 9 മണിക്ക് നടതുറക്കൽ 12 മണിക്ക് മുത്തപ്പനെ മലയിറക്കൽ 4 മണിക്ക് വെള്ളാട്ടങ്ങൾ 7 മണിക്ക് താലപ്പൊലി, 11 മണി കളികപ്പാട്ട് തുടർന്ന് കലശം വരവ് ഭഗവതി വെള്ളാട്ടം 13 ന് 8 മണിക്ക്തിരുവപ്പനയും വെള്ളാട്ടവും 11 മണി പള്ളിവേട്ട ഭാഗവതി തിറ, പ്രസാദ സദ്യ

Leave A Reply

Your email address will not be published.