മാഹി : മൊകേരി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.
ചാലക്കര എക്സൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ പി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. രാജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി പി ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു വി പി മോഹനൻ, എം പി ഗംഗധാരൻ, കെ കെ ജിഷ, കെ വിജയൻ എന്നിവർ ചടങ്ങിന് ആശംസ നേർന്നു. രാജേന്ദ്രൻ കുഞ്ഞികുനുത്തല, രാഘവൻ.കെ.നാണു ഉപഹാര സമർപ്പണം നടത്തി. തറവാട്ടിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു. ഷൈജ ,ഷീജ, പുഷ്പ, പ്രിയ, സിൽന നായർ എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.എം എ ബാബു സ്വാഗതവും കെ ഷാജി നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികളും നടന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.