തലശ്ശേരി : സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം നാടക മത്സരം അവതരണം കൊണ്ട് ശ്രെദ്ധേയമായി .നാടകങ്ങളാണ് വേദിയിലെത്തിയത്.മുഴുവൻ നാടകങ്ങളും കൈയ്യടി നേടി.എട്ടെണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു.നിറഞ്ഞു കവിഞ്ഞ വേദിക്കു മുന്നിലാണ് നാടകമത്സരം അരങ്ങേറിയത്.മൂര്യാട് സെൻട്രൽ യു പി സ്കൂളിന്റെ കറുപ്പൻ ഒന്നാം സ്ഥാനം നേടി.രചനയും സംവിധാനവും നിർവഹിച്ചത് അതേ സ്കൂളിലെ അദ്ധ്യാപകനായ ജിഷ്ണു നിള്ളങ്ങൽ .സുരേന്ദ്രൻ കല്ലൂർ സംവിധാനം ചെയ്ത തോലമ്പ്ര യു പി യുടെ പേര് എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം .മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാലാ യു പി സ്കൂളിലെ മീൻകൊട്ടയിലെ സുവർഗത്തിനാണ് മൂന്നാം സ്ഥാനം.സുപ്രുവേട്ടന്റെ മറുമരുന്ന് ,കടവത്തിൽ,കറുപ്പൻ ,പൂച്ച തുടങ്ങിയ നാടകങ്ങൾ വേദിയിലെത്തി .
Sign in
Sign in
Recover your password.
A password will be e-mailed to you.