Latest News From Kannur

ഐഎൻടിയുസി കൊല്ലം സമ്മേളനം 8 മുതൽ 10 വരെ

0

കൊല്ലം : ഐ എൻ ടി യു സി കൊല്ലം ജില്ലാ സമ്മേളനം ഡിസംബർ 8 വെള്ളിയാഴ്ച മുതൽ 10 ഞായറാഴ്ച വരെ നടക്കും. 29,30 തീയ്യ തികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സമ്മേളനം.
ഡിസംബർ 9 ന് കൊല്ലത്ത് തൊഴിലാളി പ്രകടനം നടക്കും.

Leave A Reply

Your email address will not be published.